21
Feb 2023
Tue
21 Feb 2023 Tue

ഇട്ടിലാക്കൽ: പരേതനായ കാവുംപ്പുറത്ത് മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: ഫൈസൽ (ഇലക്ട്രീഷൻ), അനസ് (അബുദാബി), ലൈല, ആരിഫ, സാജിദ, റസിയ, നുസ്രത്ത്‌.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരുമക്കൾ: ഹംസ ഓമച്ചപ്പുഴ (സൗദി), മുഹമ്മദ്‌ കുട്ടി (പയ്യനങ്ങാടി), നസീം താനാളൂർ (അൽ ഐൻ), മുഹമ്മദ്‌ ഫൈസൽ കുറുക്കോൾ (കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ തിരൂർ), മുനീറ അല്ലൂർ, ഫാസില പാലത്തിങ്ങൽ, പരേതനായ അബ്ദുസമദ്.