താനെ: താനെയിലെ ദോംബിവിലില്‍ അമുദന്‍ കെമിക്കല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. അതേസമയം ഫാക്ടറിയുടെ രണ്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു.മാലതി പി മെഹ്ത, ഇവരുടെ മകന്‍ മലയ് പി മെഹ്ത എന്നിവരാണ് അറസ്റ്റിലായതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പരാഗ് മനാരേ പറഞ്ഞു.
|
അറുപതിലേറെ പേര്‍ക്കാണ് സ്‌ഫോടനത്തിനും അതേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തിലും പരിക്കേറ്റിട്ടുള്ളത്. ഫാക്ടറിയുടെ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കടിയില്‍ തൊഴിലാളികള്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ തിരച്ചില്‍ തുടരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





