18
Jul 2023
Sun
18 Jul 2023 Sun

തകരാറിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയ കാറിലേക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചുകയറി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഡല്‍ഹി പൊലീസിലെ ഇന്‍സ്‌പെക്ടര്‍ ജഗ്ബീര്‍ സിങ് ആണ് മരിച്ചത്.കേടായ കാറില്‍ നിന്ന് പുറത്തിറങ്ങി നിന്ന സമയത്താണ് ഉദ്യോഗസ്ഥനെ ലോറി ഇടിച്ചത്. മഡിപ്പൂര്‍ മെട്രോ സ്‌റ്റേഷനു സമീപത്താണ് അപകടം. അപകടശേഷം ലോറിഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക