29
Dec 2023
Wed
29 Dec 2023 Wed

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ 110ലേറെ വിമാനസർവീസുകൾ റദ്ദാക്കി. മൂടൽ മഞ്ഞ് വ്യാപിച്ചതിനെ തുടർന്ന് കാഴ്ച 25 മീറ്ററായി ചുരുങ്ങിയിരുന്നു. ഇതോടെ ​ഗതാ​ഗതം ദുഷ്കരമായി. 25 തീവണ്ടി സർവീസുകൾ വൈകുകയാണെന്ന് റെയിൽവേ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>