16
Apr 2024
Fri
16 Apr 2024 Fri
diploma in autism caring with stipend

കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം, ഡിപ്ളോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റൻ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് കാലയളവില്‍ പ്രതിമാസം 5000/- (അയ്യായിരം രൂപ) സ്റ്റൈപൻ്റ് ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസവും ഭക്ഷണവും സൗജന്യം. ആകെ 15 സീറ്റുകൾ. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി. പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 20. യോഗ്യത: എസ് എസ് എൽ സി; പ്രായം: 18 – 25. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഇമെയില്‍ ചെയ്യുക- [email protected]. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. ഫോൺ: +91 90744 46124.