10
Aug 2026
Mon
10 Aug 2026 Mon
dozens killed in earthquake in Colombia

കൊളംബിയയില്‍ ഭൂകമ്പത്തില്‍ 47 മരണം. പടിഞ്ഞാറന്‍ കൊളംബിയയില്‍ ഭൂകമ്പമാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തിയതോടെ ആളുകള്‍ ഇതിനുള്ളില്‍ അകപ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോക്കോ റീജ്യനിലെ സാന്‍ ജോല്‍ ഡേല്‍ പാല്‍മറാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. സമീപരാജ്യമായ ഇക്വഡോറിലും ഭൂകമ്പം അനുഭവപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ALSO READ: ഭാര്യയുടെ അവിഹിതബന്ധമറിഞ്ഞ ഭര്‍ത്താവ് രണ്ടു പെണ്‍മക്കളെ കൊന്ന് കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക