മുംബൈയില്‍ അടിച്ചുപൂസായി ഗവ.ആശുപത്രിയിലൂടെ നഗ്‌നനായി നടന്ന് ഡോക്ടര്‍
|
മുംബൈ: അടിച്ചുപൂസായി ആശുപത്രിയിലൂടെ നഗ്‌നനായി നടന്ന് ഡോക്ടര്‍. മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് രോഗികളെ ചികിത്സിക്കേണ്ട സമയത്ത് ഡോക്ടര്‍ ലഹരിമൂത്ത് നഗ്‌നനായി നടന്നത്. സംഭവത്തിന്റെ CCTV ദൃശ്യങ്ങള്‍ വൈറലാവുകയുംചെയ്തതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ലഹരിമൂത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ അസാധാരണമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ ബിഡ്കിന്‍ റൂറല്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. 45 വയസ് പ്രായമുള്ള ഡോക്ടറാണ് ആശുപത്രിക്ക് ചുറ്റിലും നഗ്‌നനായി നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ജില്ലാ ആരോഗ്യവകുപ്പ് മേധാവി സിവില്‍ സര്‍ജന്‍ ഡോ.ദയാനന്ദ് മോട്ടിപാവ്‌ലെ പറഞ്ഞു.
doctor roams naked inside Maharashtra hospital
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





