ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ ഭൂചനലം. (Earthquake in Saudi Arabia; 4.36 magnitude on the Richter scale) ഇന്നലെ വൈകിട്ടാണ് റിക്ടര്‍ സ്‌കെയിലില്‍ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
|
ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വേയുടെ ഔദ്യോഗിക വക്താവ് താരിഖ് അലി അബ അല്‍-ഖൈല്‍ സ്ഥിരീകരിച്ചു. ജുബൈല്‍ നഗരത്തിന് 66 കിലോമീറ്റര്‍ കിഴക്കായി റിക്ടര്‍ സ്‌കെയിലില്‍ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചൊവ്വാഴ്ച വൈകുന്നേരമാണ് ഉണ്ടായത്.
ഈ ഭൂകമ്പം ഇടത്തരം തീവ്രത കുറഞ്ഞ ഭൂകമ്പമായാണ് കണക്കാക്കപ്പെടുന്നത്. സൗദിക്കകത്ത് ഇത് നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും അദ്ദേഹം വിശദീകരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


