14
Oct 2024
Fri
നിരവധി തൊഴിലവസരങ്ങൾ ഒരുക്ക് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. നാളെ (ഒക്ടോബർ 26 ശനിയാഴ്ച) രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. കോഴിക്കോട് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ, DKH മോട്ടോഴ്സ്, SU സ്ക്വയർ പ്രോജക്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തുടങ്ങിയ പ്രശസ്തമായ കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്.
|
താല്പര്യമുള്ളവർ നാളെ കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ടു ഹാജരാകുക.
സമയം: രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ.
ലൊക്കേഷൻ: എരഞ്ഞിപ്പലം, കോഴിക്കോട്
കൂടുതൽ വിവരങ്ങൾക്ക്. 0495 2370176

കമ്പനികളും ഒഴിവുകളും യോഗ്യതയും താഴെ കൊടുക്കുന്നു.
Company Details & Eligibility Criteria
| COMPANY NAME | DESIGNATION (NO OF VACANCIES) | GENDER | QUALIFICATION | EXP | AGE LIMIT | JOB LOCATION |
|---|---|---|---|---|---|---|
| LULU INTERNATIONAL SHOPPING MALL CALICUT | Cashier (20) | M/F | BCOM | 0 | 40 | KOZHIKODE |
| Sales (20) | M/F | Plus 2/Degree | 0 | 30 | KOZHIKODE | |
| DKH MOTORS LLP | Accounts Executives (5) | M/F | BCOM/MCOM | 0 | 40 | KASARGOD, KANNUR, CALICUT, MALAPPURAM |
| Customer Care Executives (4) | F | Any Degree | 0 | 40 | ||
| Test Drive Coordinator (1) | M | Any Degree | 0 | 40 | ||
| Delivery Coordinator (2) | M | Any Degree | 0 | 40 | ||
| Tele Caller Sales (6) | F | Any Degree | 0 | 40 | ||
| Team Leader (4) | M/F | Any Degree | 0 | 40 | ||
| Admin Executives (1) | M | Any Degree | 0 | 40 | ||
| Sales Executives (16) | M/F | Plus 2 | 0 | 40 | ||
| Drivers (8) | M | Plus 2 | 0 | 40 | ||
| Insurance Executives (3) | M/F | Any Degree | 0 | 40 | ||
| Receptionist (4) | F | Any Degree | 0 | 40 | ||
| HR Executives (1) | M | MBA (HR) | 0 | 40 | ||
| Payroll Executives (1) | M/F | MBA (HR) | 3 | 40 | ||
| SU Square Project & Infrastructure (P) Ltd | Electrical Engineer(1) |
Employability Center Kozhikode Job Fair tomorrow


