ജിദ്ദ: നാട്ടില്‍ പോവാനിരുന്ന ദിവസം പ്രവാസി സംഘടനാ നേതാവ് ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സമസ്ത ഇസ് ലാമിക് സെന്റര്‍(എസ്‌ഐസി)സൗദി നാഷണല്‍ കമ്മിറ്റി അംഗവും ജിദ്ദ സെന്റര്‍ കമ്മിറ്റി നേതാവുമായ പാലക്കാട് കൊപ്പം സ്വദേശി എം സി സുബൈര്‍ ഹുദവി(48)യെയാണ് ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദ കന്തറയിലെ താമസ സ്ഥലത്താണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് നാട്ടില്‍ പോകാനിരിക്കെയാണ് ആകസ്മിക മരണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


