റിയാദ്: പ്രവാസി മലയാളി കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്.
|
റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ് ഹനീഫ ബാത്ത്‌റൂമില്‍ തളര്‍ന്നുവീണത്. തുടര്‍ന്ന്, ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ബുഷ്റ ബീവി. മക്കള്‍: ഫര്‍ഹാന്‍, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ് മന്‍സൂരിയയില്‍ ഖബറടക്കും. നിയമനടപടികള്‍ ഐസിഎഫ് വെല്‍ഫെയര്‍ പ്രസിഡന്റ് ഇബ്രാഹിം കരീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


