മസ്‌കത്ത്: ഒമാനിലെ ബര്‍ക്കയില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മാഹിന്‍ അലി സാഹിബ് റോഡിലെ ആമിനാസില്‍ വയല്‍ പുരയില്‍ ഫാറൂഖ്(76) ആണ് മരിച്ചത്. തലശ്ശേരിയില്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലി നോക്കിയിരുന്നു. ( Expatriate Malayali died due to heart attack )
|
ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോന്റവിട ജമീല. മക്കള്‍: ഹസീന, സജീര്‍(ബര്‍ക്ക), മുഹമ്മദ് ഹാറൂസ്(ഗാല). മരുമകന്‍: മഖ്‌സൂദ്(ഗാല). ഒമാനില്‍ ഖബറടക്കി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


