സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരവെ രണ്ട് പെണ്‍മക്കള്‍ക്കും ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. കുട്ടികള്‍ രണ്ടും ആശുപത്രിയില്‍ ചികില്‍സയില്‍. ആലപ്പുഴ മാന്നാറില്‍ ആണ് സംഭവം.
|
മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ്(45)മരിച്ചത്. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിനി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശിവ കീര്‍ത്തന എന്നിവരാണ് ചികിത്സയിലുള്ളത്. പാലത്തിനരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന മൂവരെയും ഇതുവഴി പോയവര്‍ കാണുകയും ആശുപത്രിയിലേക്കു നീക്കുകയുമായിരുന്നു.
ALSO READ: പ്രതിശ്രുതവരന് ജ്യോല്‍സ്യന്‍ അല്‍പ്പായുസ് പ്രവചിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി
Related
Latest News
Trending
യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
- 02-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





