കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 53 വര്‍ഷം കഠിനതടവും 2.1 ലക്ഷം രൂപ പിഴയും. നെച്ചാട് മുളിയങ്ങല്‍ സ്വദേശി ചേരമ്പറ്റമീത്തല്‍ മുഹമ്മദ് റെയ്ഹാനെ(41)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2023 ആഗസ്തിലാണ് കേസിനാധാരമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
|
പെണ്‍കുട്ടി വിവരം അധ്യാപികയോട് പറയുകയും സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുക്കുകയമായിരുന്നു. 2024 ഫെബ്രുവരി 27 മുതല്‍ പ്രതി വിചാരണത്തടവുകാരനായി ജയില്‍ കഴിയുകയാണ്.
ALSO READ: വിവാഹമോചനം ആവശ്യപ്പെട്ട് നടന്‍ വിജയ് യുടെ ഭാര്യ കോടതിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


