17
May 2026
Mon
17 May 2026 Mon
Fathima Tahaliya defeats T P Ramakrishnan in Perambra

പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ തോല്‍പ്പിച്ച് യുഡിഎഫിന്റെ ഫാത്തിമ തഹ് ലിയ. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ടി പി രാമകൃഷ്ണന്‍ പരാജയപ്പെട്ടത്. കന്നിയങ്കത്തില്‍ തന്നെ നിയമസഭയിലേക്ക് വിജയച്ചുകയറിയ ഫാത്തിമ തഹ് ലിയ മുസ് ലിം ലീഗിന്റെ ആദ്യ വനിതാ എംഎല്‍എ ആയി മാറുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ഫാത്തിമ വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഫാത്തിമയെ തേടി നിയോഗമെത്തിയത്.

ALSO READ: കെ ബി ഗണേഷ്‌കുമാറിനെ കൈവിട്ട് പത്തനാപുരം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക