15
Jun 2026
Sat
15 Jun 2026 Sat
five Indian air force officers dies in flight crash

ഇന്ത്യന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് കത്തിയ സംഭവത്തില്‍ അഞ്ചു മരണം സ്ഥിരീകരിച്ചു. അസമിലെ ജോര്‍ഹട്ടില്‍ ശനിയാഴ്ച രാവിലെയാണ് എഎന്‍-32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു പിന്നാലെ വിമാനം കത്തുകയായിരുന്നു. പ്രശാന്ത് സിങ്, ശുഭം കുമാര്‍, ജിതേന്ദ്ര ശര്‍മ, ഖേമരം കുമാവത്ത്, ഡാനിഷ് ആലം എന്നിവരാണ് മരിച്ച സൈനികര്‍. വിമാനം നിലത്തിറക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: സ്നേഹ മെർലിൻ 16കാരിയെ പലതവണ പീഡിപ്പിച്ചു; പെൺകുട്ടിയുടെ വീട്ടിലെത്തിയത് അമ്മയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞ പരിചയത്തിൽ