29
Nov 2025
Sun
29 Nov 2025 Sun
former DGP R Sreelekha

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മല്‍സരിക്കുക. ശ്രീലേഖയും വി വി രാജേഷുമടക്കം പത്മിനി തോമസുമടക്കം 67 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വി വി രാജേഷ് കൊടുങ്ങാനൂരിലാണ് മല്‍സരിക്കുക. പത്മിനി തോമസ് പാളയത്താണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മല്‍സരിക്കും.

ALSO READ: കോതമംഗലത്ത് ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനി മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക