20
Jun 2025
Tue
20 Jun 2025 Tue

പരസ്യചിത്രീകരണത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് വനിതയെ ബലാല്‍സംഗം ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. പരസ്യ ചിത്രീകരണത്തിന്റെ ചുമതലയുള്ള ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരം ചുറ്റിക്കാണിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ തന്റെ മുറിയിലെത്തിക്കുകയും തുടര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിദ്ധാര്‍ഥ് എന്ന യുവാവിനായി തിരച്ചില്‍ തുടങ്ങി.

ALSO READ: കൊല്ലത്ത് വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക