കോഴിക്കോട് പോലീസിനെ കണ്ട് രക്ഷപെടാനായി എംഡിഎംഎ പൊതി വിഴുങ്ങിയതിനെ തുടര്‍ന്നു മരിച്ച ഷാനിദിന്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയില്‍. താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുനല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന്‍ ആണ് എക്സൈസ് പരിശോധനയില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 58 ഗ്രാം എംഡിഎംഎ പിടികൂടി.
|
താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് മിര്‍ഷാദ് എന്ന് എക്സൈസ് വ്യക്തമാക്കി. നിരവധി എംഡിഎംഎ കേസുകളില്‍ പ്രതിയാണ് മിര്‍ഷാദെന്ന് എക്‌സൈസ് പറഞ്ഞു.
ALSO READ: കോഴിക്കോട് പോലീസിനെ ഭയന്ന് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





