സൂറത്കല്ലിലെ മുഹമ്മദ് ഫാസില്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നതിനു പിന്നാലെ ഉള്ളാളില്‍ മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗുണ്ട കൊടിക്കേരി ലോകേഷിനെ മംഗളുരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
|
സുകേഷ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസാണ് മല്‍സ്യവ്യാപാരിയായ ലുഖ്മാനെ കൊടിക്കേരി ലോകേഷും സംഘവും കുന്തിക്കാനയ്ക്കു സമീപത്തുവച്ച് ആക്രമിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന സ്ത്രീ ഭയന്ന് നിലവിളിച്ചതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
കുത്തിയശേഷം ലുഖ്മാന്റെ തല കല്ലിനിടിച്ചുതകര്‍ക്കാനും സംഘം ശ്രമിച്ചിരുന്നു. പരിക്കേറ്റ ലുഖ്മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ALSO READ: സുഹാസ് ഷെട്ടി വധത്തില്‍ പോപുലര്‍ ഫ്രണ്ട് ബന്ധമില്ലെന്ന് പോലീസ്; പിടിയിലായവരില്‍ ഫാസിലിന്റെ സഹോദരനും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





