മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നല്‍കിയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനം. വരുമാന പരിധിയിലിളവ് വരുത്തിയാണ് നിയമനം. നവീന്‍ ബാബുവിന്റെ മരണം സിബിഐക്ക് വിടാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
|
ALSO READ: മുഹര്‍റം പൊതു അവധിയില്‍ മാറ്റം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





