16
Jun 2026
Tue
16 Jun 2026 Tue
school holiday

മുഹര്‍റം പൊതു അവധിയില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസപ്പിറവി അനുസരിച്ചാണ് മാറ്റം. വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന പൊതു അവധി വെള്ളിയാഴ്ചയിലേക്കാണ് മാറ്റിയത്. വ്യാഴം പ്രവൃത്തിദിനമായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: അനുമതിയില്ലാതെ സ്വകാര്യ ചിത്രം പങ്കുവച്ചതിന് 22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക