യുപിയിൽ ആറുവയസ്സുകാരിയെയും ആടിനെയും ലൈംഗികമായി പീഡിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം. ബാലികയുടെ പിതാവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്പ്മെന്‍റ് ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിങ് ആണ് അറസ്റ്റിലായത്.
|
ബുലന്ദ്ഷഹറിലെ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്ന വഴി ഗജേന്ദ്ര പെൺകുട്ടിയെ കാണുകയും വീട്ടില്‍ കയറി കുട്ടിയെ ബലാൽസംഗം ചെയ്യുകമായിരുന്നു. സംഭവസമയം കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് വീട്ടിലുണ്ടായിരുന്ന ആടിനെയും പീഡിപ്പിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





