ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച തോക്കും തിരകളും കസ്റ്റംസ് പിടികൂടി. കരമാർഗമെത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
|
തോക്കും ഒഴിഞ്ഞ മാഗസിനും 50 വെടിയുണ്ടകൾ അടങ്ങിയ പെട്ടിയുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



