14
Jan 2026
Sat
14 Jan 2026 Sat
high court advocate found dead inside home

ഹൈക്കോടതി അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര പറവൂര്‍ തൂക്കുകുളം സ്വദേശി അഞ്ജിത ബി. പിള്ള(23)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുന്നപ്ര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെ തള്ളി ഡിവൈഎഫ്‌ഐ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക