01
Jun 2025
Wed
01 Jun 2025 Wed
High Court directs EC to consider add Nair name with NDA candidate

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശുചിമുറികളായി ഉപയോഗിക്കാനാവില്ലെന്ന് കേരള ഹൈക്കോതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം തള്ളിയാണ് ഹൈക്കോടതി ജസ്റ്റിസ് സി എസ് ഡയസിന്റെ ഇടക്കാല ഉത്തരവ്. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശൗചാലയമായി മാറ്റാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവശ്യ സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് ഇവ നിര്‍മിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍സ്ഥാനത്തുള്ളത്.

ALSO READ: 20കാരിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക