എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും സ്‌കില്‍ അപെക്സ് അക്കാഡമിയും ചേര്‍ന്ന് കളമശ്ശേരി എല്‍ബിഎസ് സെന്ററില്‍ നടത്തുന്ന ‘ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍’ എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ( Hospital administration short term course ) കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്മെന്റ് സപ്പോര്‍ട്ടോടും കൂടി നടത്തുന്ന ഈ കോഴ്സിന്റെ യോഗ്യത എസ്എസ്എല്‍സി/പ്ലസ് ടു/ഡിഗ്രി. താല്പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍- 9746367093,860679966
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


