30
Oct 2023
Mon
30 Oct 2023 Mon

വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ ചാണകം പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമത്തിനിടെ വീട് പൂർണമായും കത്തിനശിച്ചു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉണങ്ങിയ ചാണകം പുകച്ചു മൂർഖൻ പാമ്പിനെ പുറത്തുചാടിക്കാനുള്ള ശ്രമത്തിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു. പണവും ആഭരണങ്ങളും ക്വിന്റൽകണക്കിന് ധാന്യങ്ങളും തീപിടുത്തത്തിൽ നശിച്ചു. ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറും ഭാര്യയും അഞ്ചുമക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്.