29
May 2024
Mon
29 May 2024 Mon
ICSE ISC RESULT LIVE

ന്യൂഡല്‍ഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്ന് പുറത്തു വരും. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം. https://cisce.org, അല്ലെങ്കില്‍ https://results.cisce.org വെബ്‌സൈറ്റുകളില്‍ യുണീക് ഐഡിയും ഇന്‍ഡക്‌സ് നമ്പറും നല്‍കി ഫലം അറിയാം. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലമറിയാം. ( ICSE Result 2024 Live: CISCE to Release ICSE 10th, ISC 12th Results Today on cisce.org, Official Notice )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപരിപഠന യോഗ്യത ലഭിക്കാത്തവര്‍ക്കായുള്ള കംപാര്‍ട്‌മെന്റ് പരീക്ഷ ഇക്കൊല്ലം മുതല്‍ ഇല്ല. പകരം, രണ്ടു വിഷയങ്ങളില്‍ ജൂലൈയില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാം. സംശയപരിഹാരത്തിനും മറ്റു സഹായങ്ങള്‍ക്കും

ഇമെയില്‍: [email protected] ഫോണ്‍: 1800-203-2414.