നിലവിലെ ലോക ചാംപ്യനായ ചൈനയുടെ ഡിംഗ് ലിറിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷ് ലോക ചെസ് ചാംപ്യനായി. വാശിയേറിയ 14-ാം ഗെയിമില്‍ ചൈനീസ് താരത്തെ അട്ടിമറിച്ചാണ് ഗുകേഷ് പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനെന്ന റെക്കോഡിനു കൂടി ഉടമയായത്.
|
ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീട നേട്ടത്തെയാണ് 18കാരനായ ഗുഗേഷ് മറികടന്നത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





