ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ചിദംബരം അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാനായും കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.1936 നവംബര്‍ 12ന് ചെന്നൈയിലാണ് ജനനം.
|
ഇന്ത്യയെ ആണവായുധ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള സംഭാവനകള്‍ക്ക് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1974ലും 1998ലും പൊഖ്റാനില്‍ നടന്ന ഇന്ത്യയുടെ രണ്ട് ആണവ സ്ഫോടനങ്ങളിലും പി ചിദംബര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





