ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ കാറപകടത്തില്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ആന്ധ്രാപ്രദേശി സ്വദേശി നാഗശ്രീ വന്ദന പരിമള(26)ആണ് മരിച്ചത്. രണ്ടുവാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. നാഗശ്രീക്കൊപ്പം വാഹനത്തിലുണ്ടായിരുന്നവര്‍ക്കാണ് പരിക്ക്. ഇരുവരും ചികില്‍സയിലാണ്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





