കേരളാ സര്‍ക്കാരിന് കീഴിലുള്ള The Kerala State Financial Enterprises Ltd. – KSFE യില്‍ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പിന് അവസരം. താല്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 31 നു മുമ്പായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
|
യോഗ്യത: ഏതെങ്കിലും ബിരുദം
ഒഴിവുകളുടെ എണ്ണം: 150
അവസരമുള്ള ജില്ലകള്‍ :
പത്തനംതിട്ട
കോട്ടയം
കട്ടപ്പന
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
കണ്ണൂര്‍
സ്‌റ്റൈപ്പന്റ്: പ്രതിമാസം 10,000 രൂപ
കാലാവധി: 1 വര്‍ഷം
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
അപേക്ഷിക്കേണ്ട വിധ
https://connect.asapkerala.gov.in/events/14132 എന്ന സന്ദര്‍ശിക്കുക.
ഫീസ് :
100 രൂപ
(റീഫണ്ടില്ല).
രജിസ്‌ട്രേഷന്‍ ഫീസ്: 500/
വിജയകരമായ രജിസ്‌ട്രേഷനുശേഷം, സ്‌ക്രീനിംഗ് പ്രക്രിയയ്ക്ക് നിങ്ങളുടെ മികച്ച പ്രകടനം ഉറപ്പാക്കുക.
ഓരോ സ്ഥാനത്തിനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌ക്രീനിംഗ് ഘട്ടങ്ങള്‍ ഉണ്ടായിരിക്കും.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
നിബന്ധനകള്‍:
ഇന്റേണ്‍ഷിപ്പ് സ്ഥിരമായ ജോലി അല്ല. നിശ്ചിത കാലയളവില്‍ മാത്രം പരിമിതപ്പെടുത്തിയതാണ്. ചിലപ്പോള്‍ കഴിവുള്ളവരെ സ്ഥിരപ്പെടുത്താനും സാധ്യതയുണ്ട്. ഇന്റേണ്‍ഷിപ്പ് നല്‍കുന്ന സ്ഥാപനത്തിന്റേതായ വിവേചനാധികാരമനുസരിച്ചായിരിക്കും ഒഴിവുകളുടെ അന്തിമ തിരഞ്ഞെടുപ്പ്.
Internship opportunity at KSFE Stipend of Rs. 10,000
കെഎസ്എഫ്ഇയില്‍ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പ്
Link: https://connect.asapkerala.gov.in/events/14132


