യുഎസിന്റെ നിരവധി പോര്‍വിമാനങ്ങള്‍ തകര്‍ത്തതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് അറിയിച്ചു. ജോര്‍ദാനില്‍ നിര്‍ത്തിയിട്ടിരുന്ന പോര്‍വിമാനങ്ങളാണ് ആക്രമിച്ചു നശിപ്പിച്ചത്. ഇറാനു നേരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായിട്ടായിരുന്നു ജോര്‍ദാനിലെ യുഎസ് സൈനികകേന്ദ്രത്തിനു നേരെ മിസൈലുകള്‍ തൊടുത്തതെന്നു ആര്‍ജിസി അറിയിച്ചു. യുഎസ് ആക്രമണത്തില്‍ ഇറാനില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഗല്‍ഫിലെയും ജോര്‍ദാനിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





