പോലീസ് സ്‌റ്റോറി ചിത്രമായിരുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ ശ്രദ്ധേയ വേഷം ചെയ്ത ഷഫീഖ്(അല്‍കു)52 ലിറ്റര്‍ മദ്യവുമായി എക്‌സൈസ് പിടിയിലായി. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാത്രി 12നു ശേഷം ആവശ്യക്കാര്‍ മദ്യം എത്തിച്ചുനല്‍കി വരികയായിരുന്നു ഇയാള്‍. മദ്യം സൂക്ഷിച്ചിരുന്ന കാറും എക്‌സൈസ് പിടിച്ചെടുത്തു.
|
READ: എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



