23
Feb 2026
Wed
23 Feb 2026 Wed
junior film artist caught with liquor bottles in Ernakulam

പോലീസ് സ്‌റ്റോറി ചിത്രമായിരുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ ശ്രദ്ധേയ വേഷം ചെയ്ത ഷഫീഖ്(അല്‍കു)52 ലിറ്റര്‍ മദ്യവുമായി എക്‌സൈസ് പിടിയിലായി. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാത്രി 12നു ശേഷം ആവശ്യക്കാര്‍ മദ്യം എത്തിച്ചുനല്‍കി വരികയായിരുന്നു ഇയാള്‍. മദ്യം സൂക്ഷിച്ചിരുന്ന കാറും എക്‌സൈസ് പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

READ: എസ്എഫ്‌ഐ നേതാവ് തൂങ്ങിമരിച്ച നിലയില്‍