21
Jul 2024
Sat
21 Jul 2024 Sat
Kanjirappalli native expatriate dies in Qatar

കാഞ്ഞിരപ്പള്ളി സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയിൽ മാത്യു കുട്ടി-ഷേർലി മാത്യു ദമ്പതികളുടെ മകൻ തോമസ് മാത്യു (23)ആണ് മരിച്ചത്.‌

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. പ്രവാസി വെൽഫയർ കൾചറൽ ഫോറം റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹോദരങ്ങൾ: അൽബിൻ മാത്യു (ഖത്തർ), മെയ് മോൾ മാത്യു.

സ്കൂൾ ബസ്സോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; കുട്ടികളുടെ ജീവൻ രക്ഷിച്ചതിനു പിന്നാലെ മരണം

വിവാഹം കഴിക്കാൻ നാട്ടിലെത്തിയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു