കുന്ദമംഗലം: കാരന്തൂരിലെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവും സി കെ സ്റ്റോർ ഉടമയുമായ സി കെ ഉസ്മാൻഹാജി(71) നിര്യാതനായി. ഭാര്യ സാറ ഹജ്ജുമ്മ. മക്കൾ: സുഹറ, ജസ്ന, നസ്റ, മുഹമ്മദ് മരുമക്കൾ: ജാഫർ പതിമംഗലം, ബഷീർ മലയമ്മ, യൂസുഫ് പുള്ളാവൂർ , ഹുദ കാരന്തൂർ. സഹോദരങ്ങൾ: സി കെ ആലി , സി കെ ബഷീർ , ആമിന , പരേതനായ സി കെ ഉമ്മർ (സി കെ ക്ലോത്ത് മാർട്ട് ).
|
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


