മലപ്പുറം: ബുഡോക്കാന്‍ കരാട്ടെ അക്കാദമിയുടെ പുതിയ ഡോജോ കൂട്ടിലങ്ങാടിയില്‍ ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഉസൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗഫാര്‍ കൂട്ടിലങ്ങാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
|
സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഷബീര്‍ കൂട്ടിലങ്ങാടി സ്വാഗതവും ബുഡോക്കാന്‍ കരാട്ടെ അക്കാദമി പ്രസിഡന്റ് അബൂബക്കര്‍ കപൂര്‍ നന്ദിയും പറഞ്ഞു.വാര്‍ഡ് മെംബര്‍മാരായ ഹാലിയ ജാഫര്‍, ഭാര്‍ഗവി എന്ന പ്രേമ, തയ്ക്വാണ്ടോ ഇന്‍സ്ട്രക്റ്റര്‍ ഇ സി ആഷിഖ്, സെന്‍സായിമാരായ മൊയ്തുപ്പ, അബ്ദുല്‍ അസീസ് ഫൈസല്‍ പങ്കെടുത്തു
Related
Latest News
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി
- 12-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


