31
Apr 2024
Sun
31 Apr 2024 Sun
Kerala couples two sons dies in speed boat accident in Oman

ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് മലയാളി ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ സ്വദേശി ലുഖ്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ്(7), ഹാമിസ് മുഹമ്മദ്(നാല്)എന്നിവരാണ് മരിച്ചത്.(Kerala couples two sons dies in speed boat accident in Oman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക