ഷാര്‍ജയില്‍ പ്രവാസിയായ മലയാളി യുവാവിന് 57.66 കോടി രൂപ രൂപ സമ്മാനമടിച്ചു. ഡിസംബര്‍ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് അരവിന്ദ് അപ്പുക്കുട്ടന് 25 ദശലക്ഷം ദിര്‍ഹം സമ്മാനമടിച്ചത്. 447363 എന്ന നമ്പരിലുള്ള ടിക്കറ്റാണ് അരവിന്ദിന് ഭാഗ്യമെത്തിച്ചത്.
|
ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന അരവിന്ദ് രണ്ടുവര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. 20 പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും യുവാവ് വ്യക്തമാക്കി.
അതേസമയം ബിഗ് വിന്‍ നറുക്കെടുപ്പില്‍ മലയാളിയായ അബ്ദുല്‍ നാസറിന് ഒരു ലക്ഷം ദിര്‍ഹവും സമ്മാനമായി ലഭിച്ചു. മറ്റൊരു മലയാളിയായ ആകാശ് രാജിന് 70000 ദിര്‍ഹവും സമ്മാനമായി ലഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





