22
Jan 2023
Mon
22 Jan 2023 Mon

കഴിഞ്ഞദിവസം കോഴിക്കോട്ട് കൊടിയിറങ്ങിയ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നിർണായകനേട്ടം. ലോക ടൂറിസം കലണ്ടറിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനെയും ഉൾപ്പെടുത്തി. 2024ൽ ജനുവരി 11,12,13,14 തിയ്യതികളിലാണ് ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട്ട് അരങ്ങേറുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി 15ന് സമാപിച്ച കേരള ഫെസ്റ്റിവൽ വേദിയിൽ കമൽഹാസൻ, പ്രകാശ് രാജ് തുടങ്ങിയവർ സംബന്ധിച്ചിരുന്നു. വൻ ജനപങ്കാളിത്തമാണ് മേളയിലുടനീളം ഫെസ്റ്റിവൽ വേദിയിലുണ്ടായത്.