ഹൃദയാഘാതംമൂലം മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശ്ശേരി ദിലീപ്-ലീന ദിലീപ് ദമ്പതികളുടെ മകള്‍ ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്. മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് സ്റ്റാഫ് നഴ്‌സായിരുന്നു.
|
ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ ഡെല്‍മയുടെ നില ഗുരുതരമായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സഹോദരി: ഡെന്ന ആന്റണി. സംസ്‌കാരം പിന്നീട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





