12
Aug 2024
Fri
12 Aug 2024 Fri
Kerala State Civil Service Academy has invited applications for september batch

കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസ്സിലേക്ക് തിരുവന്തപുരം, ആലുവ എന്നി കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. (Kerala State Civil Service Academy has invited applications for the practice class of UPSC Civil Service Examination at Thiruvananthapuram and Aluva centers).

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ മതിയാകും. പ്രിലിംസ് കം മെയിന്‍സ് സെപ്റ്റംബര്‍ ബാച്ചിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവരും 2024 ല്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യുപിഎസ്‌സി പ്രിലിംസ്, മെയിന്‍സ് പരീക്ഷക്കുള്ള ഒരു വര്‍ഷത്തെ പരിശീലന ക്ലാസ്സുകളാണ് നടത്തുന്നത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

കൂടാതെ അക്കാദമി ആരഭിക്കുന്ന റിപ്പിറ്റേഴ്‌സ് ബാച്ചായ റീകിന്റിലിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മറ്റും അപേക്ഷ നല്‍കാം.

വിശദമായ വിവരങ്ങള്‍ അക്കാദമിയുടെ kscsa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2311654, 2313065, 8281098864

Kerala State Civil Service Academy has invited applications for september batch

 

സീരിയൽ നമ്പർ കോഴ്‌സ് ഫീസ് ഘടന
1 സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് (PCM) Rs. 49,600/- (Fees Rs. 40,000/- + GST Rs. 7,200/- +Flood Cess – Rs. 400/-+ Caution Deposit Rs. 2,000/-)
2 ഐച്ഛിക വിഷയങ്ങൾ Rs. 11,900/- (Fees Rs 10,000/- + GST Rs.1,800/-+Flood Cess Rs. 100/-)
3 മൂന്ന് വർഷ സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് First year : Rs 13,900/-(Fees Rs 10,000/- + GST Rs 1,800/- + Flood Cess -Rs. 100/- + CD Rs 2,000/-).  An admission fee of Rs. 200/- is also to be paid during the first year. 

Second Year : Rs 17,850/-(Fees Rs 15,000/-+ GST Rs 2,700/- +Flood Cess – Rs. 150/-)

Third year : Rs 17,850/-(Fees Rs 15,000/- + GST Rs 2,700/- +Flood Cess – Rs. 150/-)

4 സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് Rs. 5950/- (Fees Rs. 5000/-+ GST-Rs. 900/-+Flood Cess-Rs.50/-)
5 ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ് Rs 3570/-( Rs 3000/- + GST Rs 540/- + Flood Cess – Rs.70/-)