15
Apr 2023
Sun
15 Apr 2023 Sun

മൈസൂര്‍: പരേതരായ പൂളക്കല്‍ കൊളായില്‍ മുഹമ്മദി(കുട്ടി)-പാത്തുമ്മ(പത്തനാപുരം)ദമ്പതികളുടെ മകളും ദുബയില്‍ എന്‍ജിനീയറായ ഹനീഫയുടെ ഭാര്യയുമായ ഫെബിന(സാബി-43) മരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മൈസൂര്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: ഫഹദ് (എന്‍ജിനീയര്‍, ദുബയ് ), ഫവാസ് (എംബിബിഎസ് വിദ്യാര്‍ഥി, ഹാസന്‍ മെഡിക്കല്‍ കോളജ് ), ഫത്താഹ് (നാലാം ക്ലാസ് വിദ്യാര്‍ഥി)
മാതാവ്: പരേതയായ പാത്തുമ്മ (പത്തനാപുരം).
സഹോദരങ്ങള്‍: എന്‍ജിനീയര്‍ ഉസൈമത്ത് (കുവൈത്ത്), അബ്ദുസ്സലാം പി (മാനേജര്‍, കെറ്റിഡിസി നിലമ്പൂര്‍ ), റംല (എറണാകുളം), ആമിന (കൊടിയത്തൂര്‍).

മയ്യിത്ത് നമസ്‌കാരം ഞായര്‍ രാത്രി 8ന്് മൈസൂര്‍ നിമ്ര ജുമുഅത്ത് പള്ളിയില്‍.