21
Nov 2023
Mon
21 Nov 2023 Mon

ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കോതമം​ഗലം സ്വദേശി മക്കയിൽ മരിച്ചു. ആയക്കാട് ആലക്കട മുഹമ്മദിന്റെയും ജാസ്മിന്റെയും പുത്രി സാലിമ(24)ആണ് മരിച്ചത്. ഉംറ തീർഥാടനത്തിനായി ഈ മാസം ഒന്നിനാണ് സാലിമ പെരുമ്പാവൂർ അൽ ബ് രീസ് ഉംറ സംഘത്തോടൊപ്പം മക്കയിലെത്തിയത്. മുഹമ്മദ് അസ് ലിം, സാലിഹ എ്നിവർ സഹോദരങ്ങളാണ്. മൃതദേഹം മക്കയിൽ മറവുചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>