കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. (Kottayam Medical College Hospital building collapses; two injured)
|
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്ഥലത്തെത്തി.
ഇടിഞ്ഞത് ഉപേക്ഷിച്ച വാര്‍ഡിന്റെ ഒരു ഭാഗമെന്ന് മന്ത്രി പറഞ്ഞു. തകര്‍ന്നത് വാര്‍ഡിലെ ശുചിമുറിയുടെ ഭാഗമാണെന്നും മന്ത്രി അറിയിച്ചു.
ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടുപേര്‍ക്കു പരുക്കു പറ്റിയെന്നാണു വിവരം. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


