കോട്ടയം സ്വദേശിയായ നവവരന് തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. പരിക്കേറ്റ വധു ചികില്‍സയില്‍. ഡോണറ്റ് ജോസഫ് ആണ് മരിച്ചത്. ഭാര്യ അമര്‍ലിയ അലക്സാണ് ആണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്.
|
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ALSO READ: ഭാര്യാ വീട്ടില്‍ വിരുന്നെത്തിയ നവവരന് പുഴയില്‍ മുങ്ങിമരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





