ചേന്നമംഗലൂർ: ചേന്ദമംഗലൂർ കെ.ടി. ഉണ്ണിമോയി ഹാജി-86(പൂളക്കണ്ടി)നിര്യാതനായി. ഭാര്യ ആയിശുമ്മ ചാളക്കണ്ടി.
മക്കൾ: അബ്ദുറസാഖ് , അബ്ദുറഹ്മാൻ, സകരിയ, സുരയ്യ, നൂർജഹാൻ, ഹസീന. മരുമക്കൾ: കെ.ടി.അബ്ദുൽ റഷീദ്, ഒ.അബ്ദുൽ അസീസ്,സുബൈർ കൊടപ്പന, ശിഫ , ശാഹിദ, സമീറ.
|
മയ്യിത്ത് നമസ്കാരം വ്യാഴം വൈകീട്ട് നാലിന് ചേന്നമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


