24
Jun 2023
Thu
24 Jun 2023 Thu
kuwait considering to change residency rule for expats above 60

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തിയ്യതി ഞായറാഴ്ച വരെയായിരിക്കും പെരുന്നാള്‍ അവധി. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ അവധി ബാധകമാവുക. എമര്‍ജന്‍സി വകുപ്പുകള്‍ക്ക് പ്രവര്‍ത്തന സ്വഭാവമനുസരിച്ച് അവധികളുടെ എണ്ണം തീരുമാനിക്കാമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.